unarvu-daycare-home-032
Play Video

HELP US

AC NAME:

UNARV ASSISTED LIVING DAY CARE HOME & CHARITABLE TRUST

PDC BANK

A/C No: 0180 102 0000136

IFSC: UTIB0SPKD21

Branch: Cherpulassery

SOUTH INDIAN BANK

A/C No: 0648073000000195

IFSC: SIBL0000648

Branch: Cherpulassery

Unarvu Assisted Living Daycare & Home Charitable Trust

Request for Help

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പുനരധിവാസവും ലക്ഷ്യമിട്ടുകൊണ്ട്‌ 2018 ഡിസംബര്‍ 3ന്‌ ഉണര്‍വ്വ്‌ അസിസ്ത്റഡ്‌ ലിവിങ്ഡേകെയര്‍ ഹോം & ചാരിറ്റബിള്‍ ട്രസ്റ്റ്‌ എന്ന പേരില്‍ 9 അമ്മമാരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ട്രസ്റ്റ്‌ രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു.

ഉണര്‍വ്വ്‌ എന്ന ചാരിറ്റബിള്‍ട്രസ്റ്‌ ഒരുകുട്ടിയില്‍ നിന്നും ഫീസ്‌ ഈടാക്കുന്നില്ല. ഉച്ചയ്ക്ക്‌ ഒരു നേരത്തെ ഭക്ഷണം കുട്ടികള്‍ക്കും സ്റ്റാഫിനും അമ്മമാര്‍ക്കും തീര്‍ത്തും സാജന്യമായി സ്പോണ്‍സര്‍സ്‌ മുഖേനെ നാളിതുവരെ നല്‍കാന്‍ കഴിഞ്ഞു.

ഭിന്നശേഷിക്കാരായമക്കളുടെ മാതാപിതാക്കള്‍ കാലഹരണപ്പെട്ടുപോകുകയോ അവരുടെ റ്റെപ്പെടലുകളോ ഉണ്ടാകുന്ന സന്ദര്‍ദത്തില്‍ അവര്‍ക്ക്‌ താമസിക്കാനും ഭക്ഷണം നല്‍കാനും ലക്ഷ്ൃമിട്ടുകൊണ്ട്‌ ഓരോ ട്രസ്സ്‌ മെമ്പേഴ്‌സും പ്രവര്‍ത്തന സജ്ജരാ യതിന്റെ ഫലം എന്നോണം 30 സെന്റ’സ്ഥലം ഉദാരമനസ്്‌കരായ സ്പോണ്‍സേര്‍സ്‌ മുഖാന്തരം കരസ്ഥമാക്കാന്‍ കഴിഞ്ഞു.

ട്രസ്സിന്റെ മുന്നിലെ അടുത്തകടമ്പ എന്ന്‌ പറയുന്നത്‌ പ്രാരംഭഘട്ടത്തില്‍ 5000 സ്ക്വയര്‍ ഫീറ്റ്‌ വരുന്ന ബില്‍ഡിങ്ങും 30സെന്റ്‌ സ്ഥലത്തിനൊരുചുറ്റുമതിലും കിണറും പ്പേഗ്രാണ്ടും ഉള്‍പ്പെടുത്തിക്കൊണ്ട്‌ തയ്യാറാക്കിവെച്ചിട്ടുള്ള  പ്രൊജക്ട്റിപ്പോര്‍ട്ടില്‍ ഏകദേശം 90 ലക്ഷം രൂപയോളം ചിലവ്‌ വരും എന്ന്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു.

മുകളില്‍ പറഞ്ഞ സ്വപ്നസാക്ഷാത്കാരത്തിന്‌ ഉദാരമനസ്കരായ നിങ്ങള്‍ ഓരോരുത്തരുടെയും സഹായസഹകരണങ്ങള്‍ അനിവാര്യമായഘട്ടമാണിത്‌ ആയതിനാല്‍ ഈ സംരംഭത്തെ വിജയിപ്പിക്കാന്‍ ഉതകുന്ന എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

നന്ദി

സ്വയംപ്രദ

മാനേജിങ്‌ ട്രസ്റ്റി

ഉണര്‍വ്വ്‌ അസിസ്റ്റഡ്‌ ലിവിങ്ഡേകെയര്‍ ഹോം & ചാരിറ്റബിള്‍ ട്രസ്സ്‌

A trust was established on December 3, 2018, with the purpose of improving and rehabilitating differently-abled persons. The trust, known as Unarv Assisted Living Daycare Home & Charitable Trust, was formed by nine mothers who are committed to caring for differently-abled children and also in the event of their parents’ death or abandonment.

Unarv Charitable Trust provides free early afternoon meals to children, staff, and mothers through generous sponsors, and does not charge fees to any child.

Thanks to the dedication of each member of the trust, approximately 30 cents of space have been acquired through generous sponsors to house and feed disabled children. The next step for the trust is to raise funds for a project report, which includes a 5000 square feet building and a 30 cent plot of land, complete with a well and playground. The estimated cost for this project is around 90 lakh rupees.

At this stage, Unarv seeks the support and cooperation of all those who can help make this initiative a success. Your generous contribution can make a significant impact towards realizing the dream of providing a safe and nurturing environment for differently-abled children.

× WhatsApp Chat